sunny-mathew58

മീങ്കുന്നം: പെരിങ്ങാട്ടുപറമ്പിൽ പി.പി. മത്തായിയുടെ മകൻ സണ്ണി മാത്യു (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മണ്ണത്തൂർ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പള്ളി സെമിത്തേരിയിൽ. പരേതൻ നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പള്ളിയുടെ സെക്രട്ടറിയാണ്. ഭാര്യ: അജിത. മക്കൾ: എലിസബത്ത്, ഫിലിപ്പ്. മരുമകൻ: ബെയ്‌സിൽ.