കൊടുവഴങ്ങ: മാലിയിൽ വീട്ടിൽ ദിവാകരൻ (80) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സുരേഷ്, സുധീഷ്, സജീഷ്, സുമ, സതീഷ് . മരുമക്കൾ: ദീപ, ഹാപ്പി, മേഘ, സലിംകുമാർ.