jos-p-pol58

നെടുങ്ങപ്ര: എൽ.ഐ.സി ഏജന്റ് പുല്ലൻ ജോസ്. പി. പോൾ(58) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാന്റി. മക്കൾ: ജെറി, അലൻ. മരുമകൾ: എമി. പരേതരായ പി.വി പൗലോസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ്.