pic

പുതുവർഷം പുതുരൂപം... അച്ഛനൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കുന്ന കുട്ടികൾ. കൗതുകമാകുന്നു മൂന്നുപേരുടെയും തല മൊട്ടയടിച്ചിരിക്കുന്നതാണ്. സുബാഷ് പാർക്കിൽ നിന്നുള്ള കാഴ്ച.