വേനൽ കനക്കുന്നു... ലോറിയിൽ വെള്ളം കൊണ്ടുവരുന്നതും കാത്ത് കുടങ്ങളുമായി കാത്തിരിക്കുന്ന അമ്മയും കുഞ്ഞും. കൊച്ചിയിൽ നിന്നുള്ള കാഴ്ച.