pic

കേന്ദ്രസർക്കാറിന്റെ കൃഷിയും കർഷകക്ഷേമ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന കാർഷിക സെൻസസിന്റെ എറണാകുളം ജില്ലയിലെ വിവരശേഖരണം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ പ്രശസ്ത ചലച്ചിത്രതാരം ആശാ ശരത്തിൽ നിന്നും മൊബൈൽ ആപ്പിലൂടെ ശേഖരിക്കുന്നു.