ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് കടപ്പുറത്ത് സംസ്ഥാന പുരുഷ - വനിതാ ഗാട്ടാ ഗുസ്തി മത്സരം ഇന്ന് വൈകിട്ട് നാലിന് കെ.ജെ. മാക്സി.എം.എൽ.എ ഉദ്ഘാടനം ചെയ്യും.