കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റ് കിഴക്കമ്പലം ജംഗ്ഷനിൽ ലഹരിവിരുദ്ധ സദസ് നടത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വി. ജേക്കബ്, എൻ.വി. വാസു, ജിബി എ. പോൾ, എൽദോ ജോൺ, ആഷ വർഗീസ്, പി.എ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.