krishnan70

ചോറ്റാനിക്കര: മുളന്തുരുത്തി പുളിക്കമാലി ഊഴക്കോട് കൈതയിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: രമണി കൃഷ്ണൻ. മക്കൾ: രതീഷ്, രഞ്ജിനി, രജനീഷ്. മരുമക്കൾ: രേവതി, സജി, അഞ്ജലി.