തിരുവാങ്കുളം: കാക്കശ്ശേരിൽ കെ.വി. ഫിലിപ്പ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജോയി, റോയി, ജോഷി. മരുമക്കൾ: ഷൈനി, മിനി, പ്രിയ.