photo
ഞാറക്കൽ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം

വൈപ്പിൻ: ഞാറക്കൽ ലിറ്റിൽ ഫ്ളവർ സ്‌കൂളിലെ 85 ബാച്ചിലെ പൂർവ വിദ്യാർത്ഥിനികളുടെ സംഗമം ഞാറക്കൽ ജയ്ഹിന്ദ് ഹാളിൽ നടന്നു. ഷൈനി, ജോളി, സുനിത, റാണി, സ്വപ്ന, മണി, ലീനഎന്നിവർ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 37 വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകാൻ തീരുമാനിച്ചു.