പെരുമ്പാവൂർ: പെരുമ്പാവൂരിലെ ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കൂപ്പ്മാർട്ട് ആരംഭിച്ചു. ബ്രാൻഡഡ് ഉത്പന്നങ്ങളും സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പഴം, പച്ചക്കറികൾ, ഗിഫ്റ്റ്, ക്രോക്കറി, വസ്ത്രങ്ങൾ, സ്‌പോർട്‌സ് ഐറ്റം എന്നിവയും ആദായകരമായ വിലയിൽ ലഭ്യമാകും.
പൂർണമായും ശീതികരിച്ച ഷോപ്പിംഗ് ഏരിയ, പാർക്കിംഗ്, കഫെറ്റേരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഹോം ഡെലിവെറിയും ലഭ്യമാണ്.
ഫോൺ: +91 9188776654.