samuval77

കുളനട: നെടിയകാലായിൽ ബഥാനിയ എൻ.ജി. സാമുവൽ (77) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസമ്മ. മക്കൾ: ഷീബ (ഖത്തർ), ഷെറിൻ, മരുമക്കൾ: ലെസ്ലി (ഖത്തർ), കമാൻഡർ വർഗീസ് (ഇന്ത്യൻ നേവി).