
മൂവാറ്റുപുഴ: സൗത്ത് മാറാടി തെക്കേക്കുടിയിൽ ടി.വി. മത്തച്ചൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: അജി, അനു (ദുബായ്). മരുമക്കൾ: സജി (ഗവ. കോൺട്രാക്ടർ), ലിജിത്ത് (ദുബായ്).