തൃപ്പൂണിത്തുറ: പൂത്തോട്ട പുന്നയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ഠമംഗല ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാരക്രിയകൾ ഇന്നു മുതൽ 4 വരെ നടത്തും. ഗണപതി ഹോമം, ത്രികാലപൂജ, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം, തിലഹോമം, ത്രിഷ്ടുപ് ഹോമം, സുകൃത ഹോമം, ആവാഹനം, ഭഗവതി സേവ, കാലുകഴുകിച്ചൂട്ട് എന്നിവ നടക്കും.