എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവത സപ്താഹാമൃതത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായവും വകൽചെയർ വിതരണവും നടന്നപ്പോൾ.