charamam-aboobakar-haji75

ചെങ്ങമനാട്: പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് ആദ്യകാല പ്രസിഡന്റ് പാലപ്രശ്ശേരി കുന്നത്ത് വീട്ടിൽ കെ.കെ.അബൂബക്കർ ഹാജി ( 75 ) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് പാലപ്രശ്ശേരി ശാഖ പ്രസിഡന്റും കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. ഭാര്യ: നബീസ. മക്കൾ: നുസ്റത്ത്, നജുമ. മരുമക്കൾ: അബ്ദുൽ സത്താർ, നാസർ കുന്നത്ത്.