
കൊച്ചി: എസ്.ആർ.എം റോഡ് വട്ടോളി ലൈനിൽ കോലാടത്ത് ഹൗസിൽ പരേതനായ മൂസക്കുട്ടി ഹാജി (തടി മൂസക്കുട്ടി) യുടെ ഭാര്യ ഖദീജ (92) നിര്യാതയായി. മക്കൾ: അഡ്വ. മജീദ് (ദുബായ്), ഷാഹുൽ ഹമീദ്, അബ്ദുൽ സലാം, അബ്ദുസമദ്, അബ്ദുൽ കെരീം, റഹ്മത്ത്. മരുമക്കൾ: ജമീല, ഹബീബ് റഹ്മാൻ, സബൂറ, ഷാഹിദ, സൈനബ, ജാസ്മിൻ.