savitry91

കൂത്താട്ടുകുളം: മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി.കെ. പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി (91) നിര്യാതയായി. മോനിപ്പിള്ളി പറച്ചാലിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സി.പി. സത്യൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ), സി.പി. രാജശേഖരൻ (റിട്ട. ടീച്ചർ, യു. പി. സ്കൂൾ, കൂത്താട്ടുകുളം), സി.പി. ലളിത (റിട്ട. ടീച്ചർ, എസ്.എൻ.എം, വണ്ണപ്പുറം), സി.പി. ഗീത (റിട്ട. ടീച്ചർ, എ.എം.എൽ.പി.എസ്, തിരൂർക്കാട്, മലപ്പുറം), സി.പി. ഷീല (നഴ്സ്, ഡൽഹി). മരുമക്കൾ: വത്സല മണാങ്കൽ മരങ്ങാട്ടുപിള്ളി, ശാന്തകുമാരി (റിട്ട. എച്ച്.എം, ജി.യു.പി.എസ്, ഓണക്കൂർ), പരേതനായ മുരളീധരൻ വട്ടത്തട്ടേൽ മൂവാറ്റുപുഴ, എം.എം. മോഹനൻ (റിട്ട. ടീച്ചർ, ബ്രദേഴ്സ് എച്ച്.എസ് വളാഞ്ചേരി), ഖാൻ വി.എസ്. (ഗാർഗി കോളേജ്, ഡൽഹി).