harshal

കൊച്ചി: പുനർനിർമ്മിച്ച ചക്കരപ്പറമ്പ് മൈത്രി റോഡ്,​ ഡിവിഷൻ കൗൺസിലർ കെ.ബി.ഹർഷൽ ഉദ്ഘാടനം ചെയ്തു.
മൈത്രി റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സക്കറിയ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.ബി. തമ്പി, ട്രഷറർ എം.ജി. ജോൺ,​ സെക്രട്ടറി കെ.എഫ്. തോമസ്, പി.കെ.സിംഗ് എന്നിവർ സംസാരിച്ചു.