വാഴക്കുളം: ആനിക്കാട് വർങ്ങലക്കുടിയിൽ പരേതനായ മാണിയുടെ ഭാര്യ ബാർബര (കുട്ടി - 90 ) നിര്യാതയായി. മക്കൾ: മാത്യു (ഷാജി), ജെയിംസ് (ജെയ്മോൻ), സീന, പരേതരായ സാലി, ലീന. മരുമക്കൾ: ആനീസ്, മോളി, മാത്യു, പരേതരായ കുര്യൻ, സെബാസ്റ്റ്യൻ.