പറവൂർ: പറവൂർ സ്വരസുധയുടെ നേതൃത്വത്തിൽ സംഗീതോത്സവം 22ന് പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പതിനഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9846054995.