കളമശേരി: കേരള ജുഡീഷ്യൽ സർവീസസ് പരീക്ഷയിൽ മുൻസിഫ് മജിസ്ട്രേറ്റ് നിയമനത്തിന് നുവാൽസിലെ കരുൺ രാജൻ, എ.ആർ സരിക , കെ.ജെ. ശരത് കുമാർ, ആബേൽ ഡേവിഡ് എന്നിവർ മികച്ച വിജയം സ്വന്തമാക്കി. കരുൺ രാജൻ രണ്ടാം റാങ്കും സരിക മൂന്നാം റാങ്കും നേടി.