കാക്കനാട്: ചേരിക്കാട്ടുമന പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (92) നിര്യാതയായി. മക്കൾ: സി.ആർ നീലകണ്ഠൻ, സി.ആർ ശ്രീരാമൻ (ബാബു) സി.ആർ സത്യവതി. മരുമക്കൾ: വി.എം ഗിരിജ, മീന ശ്രീരാമൻ, പി.ആർ പ്രകാശൻ