jayamohan-nair65

പറവൂർ: വഴിക്കുളങ്ങര വിരാട് റോഡിൽ നാരായണീയത്തിൽ ജയമോഹൻ നായർ (65) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് കിഴക്കേപ്രം മണിയനാട്ട് പറമ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ലക്ഷ്മി, ജയലക്ഷ്മി. മരുമകൻ: ശ്രീജിത്ത്.