
അങ്കമാലി: തുറവൂർ തലക്കോട്ട് പറമ്പ് തളിയൻ വീട്ടിൽ ജോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിൽക്കാമ്മ (പുത്തൻവേലിക്കര പാലാട്ടി കുടുംബാംഗം). മക്കൾ: ഷോൺ, ഷോബിൻ (യു.കെ), ഷെറിൻ (കാനഡ). മരുമക്കൾ: ബിസ്മി (യു.കെ), ഷിനോ (യു.കെ), ജോമിത (കാനഡ)