അങ്കമാലി: അങ്കമാലി ഗ്രീൻ ഗാർഡൻ തോട്ടുങ്കൽ തോമസ് (78 )നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ടോജോ, അജോ.