prabhakaran-nair92

പെരുമ്പാവൂർ: ചലച്ചിത്രതാരം ദിനേഷ് പ്രഭാകറിന്റെ പിതാവ് ഇരിങ്ങോൾ ലക്ഷ്മി വിലാസിൽ പ്രഭാകരൻ നായർ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരോജിനിയമ്മ. മറ്റു മക്കൾ: രമാദേവി, ശ്രീദേവി, ഗിരിജ. മരുമക്കൾ: ഗോവിന്ദൻ കുട്ടി, സത്യദേവൻ, ദിനേഷ്, രേഖ.