നെടുമ്പാശേരി: നെടുമ്പായി പറമ്പിൽ വത്സന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, അശോകൻ, സുധാകരൻ, സതി. മരുമക്കൾ: സുജ, മാഷ, പുഷ്പ, രാജു.