മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആധാരം എഴുത്തുകാർ പണിമുടക്കും ധർണയും നടത്തി. മൂവാറ്റുപുഴ രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടന്ന സമരം ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.ബി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു.