കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഭജനമഠം പാണന്റെമുക്ക് തിരുവോണത്തിൽ സ്മിതനാഥ് . ആർ ( 43) നിര്യാതയായി. അച്ഛൻ പരേതനായ ആർ. അരുമനാഥൻ. അമ്മ: ചന്ദ്രിക. സഹോദരങ്ങൾ: ശെൽവി (പരേത), ദിവ്യ. സി, അരുൺനാഥ് . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.