തിരുമല: മങ്കാട്ടുകടവ് 'ജനനി'യിൽ കെ.കെ. പത്മനാഭൻ നായർ (90) നിര്യാതനായി. ഭാര്യ: വസന്തകുമാരി അമ്മ. മക്കൾ: പത്മ പി. വി, കണ്ണൻ തിരുമല (ഏഷ്യാനെറ്റ് ന്യൂസ് ) . മരുമക്കൾ: അനിൽകുമാർ, രാജലക്ഷ്മി . സഞ്ചയന കർമ്മം വ്യാഴാഴ്ച രാവിലെ 8 30ന്.