obit-sarojiniyamma

വെള്ളത്തൂവൽ : പുന്നമടത്തിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ സരോജനിയമ്മ ( 82) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.മക്കൾ : മായ,ജയശ്രീ ,ഹരി , പ്രിയ. മരുമക്കൾ : രാജേന്ദ്രൻ നായർ ,രാഘവൻനായർ ,ജയ , ഹരി .