obit-ealikutty

അടിമാലി: കൊന്നത്തടി പാക്കാലപ്പടി കണ്ടശ്ശാംകുന്നേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30 ന് കമ്പിളികണ്ടം ക്‌നാനായ കത്തോലിയ്ക്ക പള്ളി സെമിത്തേരിയിൽ .കോട്ടയം അരീക്കര കരനാട്ട് കുടുംബാഗമാണ്. മക്കൾ: ഷാജി ( സി.പി.എം, കമ്പിളികണ്ടം ലോക്കൽ സെക്രട്ടറി) ലൂമിനി, ഷിബി മരുമക്കൾ: മിനി, ജോണി, സ്റ്റീഫൻ.