തൊടുപുഴ:ന്യൂമാൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജ് സാൻജോ ഹാളിൽ നടത്തപ്പെടുന്നു.പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ്, കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുംപുറത്ത്,വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം തുടങ്ങിയവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447146639