മുതലക്കോടം: കാക്കനാട്ട് ജോർജ് വർഗീസ് (72)നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് മുതലക്കോടം സൈന്റ്ര് ജോർജ് ഫോറന പള്ളിയിൽ.ഭാര്യ : സൂസമ്മ അലക്കോട് കരിന്തോളിൽ കുടുംബാംഗം. മക്കൾ : ഷീബ, ഷിന്റോ, ഷിജി.മരുമക്കൾ: തങ്കച്ചൻ, ജിനി, ബെന്നി.