
ചെറുതോണി: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്റെ മാതാവ് കാൽവരിമൌണ്ട് കൊല്ലകൊമ്പിൽ ഏലിക്കുട്ടി സെബാസ്റ്റ്യൻ (74)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് പകൽ 3 ന് കാൽവരിമൌണ്ട് സെന്റ് ജോർജ് ദേവാലയ സെമിതേരിയിൽ.ഭർത്താവ് :സെബാസ്റ്റ്യൻ. മറ്റ്മക്കൾ: പരേതനായ ജോസ്, സിസ്റ്റർ ജൂലിയറ്റ് (സി എം സി കോതമംഗലം). മരുമകൾ: രമ്യ റോമിയോ.