മുതലക്കോടം: എച്ച്.എസ്.എസ് വിഭാഗം മാപ്പിളപ്പാട്ടിലും പദ്യം ചൊല്ലലിലും ഒന്നാമതെത്തി ആൻട്രിയ സെലിൻ. കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ തവണ എച്ച്.എസ് വിഭാഗം മാപ്പിളപ്പാട്ടിൽ സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നു. കുഴിപ്പിള്ളിൽ സാജു -ബീന ദമ്പതികളുടെ മകളാണ്. റഷീദ് മുഹമ്മദാണ് ഗുരു.