sony

ബൈസൻവാലി:കോഴിപ്പൂവനാനിയ്ക്കൽ സോണി( 55 ) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ബൈസൻവാലി സെന്റ് ആന്റണീസ് ചർച്ചിൽ : ഭാര്യ :ബിന്ദു മണിമല നലേപ്പറമ്പിൽ കുടുബാഗമാണ്. മക്കൾ: അഞ്ജന, മേഘ ,നിഖിത.