obitkkrevi

മുട്ടുകാട് : മുട്ടുകാട്ടിലെ ആദ്യകാല വ്യാപാരി കൊച്ചൻ പറമ്പിൽ കെ.കെ.രവി ( 66 ) നിര്യാതനായി.സംസ്ക്കാരം നടത്തി. ഭാര്യ: കുമാരി സേനാപതി ആലാട്ടു കുടുംബാംഗം. മക്കൾ: ദീപു, ദീപ. മരുമക്കൾ : രശ്മി,ജിജി .