obit-mary

കരിമണ്ണൂർ: രാമനാട്ട് ആർ.സി.മത്തായിയുടെ (റിട്ട.ടീച്ചർ എസ്‌.ജെ.എച്ച്.എസ്.എസ് കരിമണ്ണൂർ) ഭാര്യ മേരി മാത്യു (92-റിട്ട.ടീച്ചർ ജി.യു.പി.എസ് കരിമണ്ണൂർ) നിര്യാതയായി. സംസ്‌കാരം നാളെരാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.പരേത മൈലക്കൊമ്പ് പാറത്തലയ്ക്കൽ കുടുംബാംഗം.മക്കൾ: പരേതനായ തങ്കച്ചൻ, ജെസി (ആലുവ), മോൺസി, ജോഷി (റിട്ട. ഹെഡ്മാസ്റ്റർ എസ്.ജി.എച്ച്.എസ്.എസ് കലയന്താനി), സിമി (മസ്‌കറ്റ്). മരുമക്കൾ: മേഴ്‌സി എടക്കര (രാമപുരം), തോമസ് പടിഞ്ഞാറെവീട്ടിൽ (ആലുവ), ആൻസി പരവംപറമ്പിൽ (വെള്ളാട്,കണ്ണൂർ), ഡെയ്‌സി പേന്താനത്ത് (അഞ്ചിരി), ഡിയോ കോയിക്കര കാഞ്ഞൂർ (മസ്‌കറ്റ്).