
പന്നിമറ്റം :തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ് .മക്കൾ :പരേതയായ ജെനറ്റ് ,ഷൈനി ,ഷേർളി ,ജെമ്മ ,ജിതിൻ ,റോണിയ.
മരുമക്കൾ :കുഞ്ഞമ്മച്ചൻ ,തേക്കുതോട്ടം(പൊൻകുന്നം ),ബാബു ,ശമ്പളക്കാട്ട് (ഇലഞ്ഞി ),മാത്യൂസ് ,പൈകട (ഭരണങ്ങാനം )സാബു,പറയരുപറമ്പിൽ(മുണ്ടക്കയം )സകല ,വലിയപുരയ്ക്കാട്ട്(പൂഞ്ഞാർ ),ജോസ് ,തുണ്ടത്തിൽ (മൂലമറ്റം ) .