obit-raghavan

മൂലമറ്റം : പതിപ്പള്ളി വലിയകല്ലുങ്കൽ വി.ഐ.രാഘവൻ (76) നിര്യാതയായി.ഭാര്യ :ദേവകി എടാട് പുന്നമറ്റത്ത് കുടുംബാംഗം. മക്കൾ: ഡോ.വി.ആർ.രാജേഷ് (ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മ പദ്ധതി,ഇടുക്കി) ഗീത വി.ആർ.(അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ്.ഇ. കിടങ്ങൂർ),ദിവ്യാമോൾ വി.ആർ.(സെയിൽ ടാക്‌സ് ഇൻസ്‌പെക്ടർ,പൊൻകുന്നം).മരുമക്കൾ:നീന ബി.(വി.ഇ.ഒ ആരക്കുഴ പഞ്ചായത്ത്),സജി എം. കെ. (ഡപ്യൂട്ടി രജിസ്ട്രാർ എം.ജി. യൂണവേഴ്‌സിറ്റി,കോട്ടയം),ഡോ.അരുൺ രാജ് (ഹോമിയോ മെഡിക്കൽ ഓഫീസർ, പാറത്തോട്, കോട്ടയം).മൃതദേഹം തൊടുപുഴ ആനക്കൂട് കവലയിലെ വീട്ടിൽ ഇന്ന് 11 വരെ പൊതുദർശനത്തിന് വെയ്ക്കും.സംസ്‌കാരം രണ്ടിന് പതിപ്പള്ളിയിലെ വീട്ടുവളപ്പിൽ.