രാജാക്കാട്: എൻ.ആർ.സിറ്റി എസ്.എൻ.വി. എച്ച് .എസ്. എസിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.