obit-joseph
ജോസഫ് അന്ത്രയോസ്

കുണിഞ്ഞി: ഇരുമ്പുകുഴിയിൽ ജോസഫ് അന്ത്രയോസ് (കുഞ്ഞേപ്പ്- 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: സെലിൻ ജോസഫ് നെല്ലാപ്പാറ വിച്ചാട്ട് കുടുംബാംഗം. മക്കൾ: സ്വപ്ന (അയർലണ്ട്), സോണിയ (ഖത്തർ), സോന (ന്യൂസിലന്റ്). മരുമക്കൾ: ജേക്കബ് മാത്യു പാറുകണ്ണിൽ (മാമ്മൂട് ചങ്ങനാശ്ശേരി), ബാബു മാളിയേക്കൽ (മലപ്പുറം).