രാജാക്കാട്: സേനാപതി വട്ടപ്പാറ നെല്ലിപ്പുഴക്കുന്നേൽ ഫിലിപ്പ് കുര്യാക്കോസ് (84) നിര്യാതനായി. സംസ്‌കാരം നടന്നു. ഭാര്യ: ചിന്നമ്മ രാജകുമാരി വള്ളിയാംതടത്തിൽ കുടുംബാംഗം. മക്കൾ: തങ്കച്ചൻ, ബിജു, സിജോയി, സുമ, സെലി, സോളി, സിനി, സിജി. മരുമക്കൾ: ഷൈജി, റെനി, സിസി, സന്തോഷ്, ജോണി, ജോയി, സിജു, ജിമ്മി.