titas
പാലക്കാട് ചിറ്റൂരിൽ നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ 55 കിലോ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ടൈറ്റസ് വിൻസെന്റ്. ശാന്തമ്പാറ ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്.