ഇടുക്കി: ഡിസംബർ 12 ന് തിങ്കളാഴ്ച്ച കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വച്ച് നടത്താനിരുന്ന കട്ടപ്പന റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളുടെ (ടി.എസ്. നമ്പർ 1, 2, 3, 11, 12, 17, 18) പുനർവിൽപ്പന ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഓഫീസ്04862222493, ഇടുക്കി എക്‌സൈസ് സർക്കിൾ ഓഫീസ്: 04868275567.