gopi

എസ്.എൻ.ഡി.പി.യോഗം പത്തു മുറി ശാഖായോഗത്തിലെ ഡോ. പൽ ല്പു , അരുവിപ്പുറം എന്നീ കുടുബ യോഗങ്ങളുടെ സുയുക്ത വാർഷികം ചക്കുപള്ളം ടൈബൽ സ്‌കൂൾ ഹാളിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി കെ.പി.ബിനു യൂണിയൻ കൗൺസിലർ പി.വി.സന്തോഷ് എന്നിവർ സമീപം