കുമാരമംഗലം: എസ് എൻ ഡി പി യോഗം 1520 നമ്പർ കുമാരമംഗലം ശാഖ രവിവാര പാഠശാല പ്രവേശനോത്സവവും വനിതാ സംഘം പുനസംഘടന, യൂത്ത്മൂവ്‌മെന്റ് രൂപീകരണം എന്നിവ നടന്നു. നടന്നു. ശാഖാ പ്രസിഡന്റ് സിന്ധു ബിനു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മനോജ് മറ്റത്തിൽ സ്വാഗതം പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്തു. എബി.ഡി .കോലോത്ത് (അസി. പബ്ലിക്ക് പ്രോസിക്ക്യൂട്ടർ )മുഖ്യപ്രഭാഷണം നടത്തി. സുമതി എസ്.എൻ ഭവൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അനീഷ ബിജു നന്ദി പറഞ്ഞു.വനിതാസംഘം ഭാരവാഹികളായി അനീഷ ബിജു( പ്രസിഡന്റ്),ഷീബ മഞ്‌ജേഷ് (വൈസ് പ്രസിഡന്റ്),സുമതി .എസ് .എൻ.ഭവൻ (സെക്രട്ടറി), സുലോചന ബാബു (യൂണി. കമ്മിറ്റി അംഗം ),സിന്ധു മനോജ്( ട്രഷറർ),ദിവ്യ മനേഷ്,രമണി രമണൻ,വിജയ രവി,ഉഷ സത്യൻ,രാധാമണി ശശീന്ദ്രൻ,മിനി ഷാജു,മിനി ഉണ്ണി,അനിത അനു,മാലിനി രാജേഷ്,ഷിജി ഓമനക്കുട്ടൻ(കമ്മിറ്റി അംഗങ്ങൾ)

യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി പ്രവീൺ സി. പി (പ്രസിഡന്റ്),അനഘ സി.എസ് (വൈസ് പ്രസിഡന്റ്),അശ്വിൻ സത്യൻ (സെക്രട്ടറി),നികിത ബാബു(യൂണി. കമ്മിറ്റി അംഗം)ദിനിൽ ബാബു,പ്രശാന്ത്,അഭിജിത്ത് വി.എ,ധനൂജ് ഷാജി,അഞ്ജിത ബാബു,അതുൽ വി .ബാബു,രേവതി സെൽവരാജ്,ശില്പ ദിനിൽ,നന്ദന ഷാജു,അഭഷേക് സുനിൽ,അഖില കെ ബിനു(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.